Friday, June 25, 2010
തുടക്കം...
അക്ഷരങ്ങളുടെ ലോകത്തിലേക്ക് അങ്ങനെ ഞാനും കാലെടുത്തുവെക്കട്ടെ...പഴയ ആ ഒന്നാം ക്ലാസുകാരന്‍ തന്റെ കണ്മുന്നില്‍ ചിതറി കിടന്ന അക്ഷര കൂട്ടങ്ങളെ 'തറ'യായും 'പന'യായും കൂട്ടിവായിച്ച നാള്‍ മുതല്‍ ഇന്നുവരെ അക്ഷരങ്ങളുടെ ആ മായികലോകത്തിലെ ഒരു മണല്‍ തരിയെങ്കിലും ആവാന്‍ വെമ്പിയ മനസ്...ആ സ്വപ്നത്തിലേക്കുള്ള യാത്രയില്‍ എന്റെ കൈപിടിച്ച് നടത്താന്‍ നിങ്ങള്‍ ഓരോരുത്തരും ഉണ്ടെന്ന വിശ്വാസത്തില്‍ ഞാന്‍ തുടങ്ങുകയാണ്...പ്രതീക്ഷയോടെ...
Subscribe to:
Post Comments (Atom)
1 comments:
theerchayaayum ....
Post a Comment